Rahul eswar facebook vedio against pinarayi vijayan<br />ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിച്ച നടപടിയില്‍ രൂക്ഷ വിമര്‍ശനവുമായി ശബരിമല കര്‍മ്മ സമിതി നേതാവ് രാഹുല്‍ ഈശ്വര്‍. വന്‍ ഗൂഡാലോചനയാണ് സര്‍ക്കാര്‍ നടത്തിയെന്ന് ആക്ഷേപിച്ച രാഹുല്‍ മുഖ്യമന്ത്രി പിണറായി വിജയനെ വീഡിയോയില്‍ രൂക്ഷമായ ഭാഷയില്‍ പരിഹസിക്കുകയും ചെയ്തു<br />